കുവൈത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നു; പ്രവാസികള്‍ക്ക് തടവും പിഴയും

screenshot 20240427 1435147e2

കുവൈത്ത് സിറ്റി: കുവൈത്തില്‍ പരീക്ഷായുടെ ചോദ്യ പേപ്പർ ചോര്‍ന്ന കേസില്‍ പ്രവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവും പിഴയും വിധിച്ചു. കുവൈത്ത് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 5 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചതായാണ് വിവരം.

വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പരീക്ഷ പേപ്പര്‍ ചോര്‍ത്തിയതായാണ് കേസ്. ഹൈസ്‌കൂള്‍ പരീക്ഷകളുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading