മസ്കത്ത് : ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള വാണിജ്യ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കുമെന്നും വിദേശ നിക്ഷേപകര്‍ക്ക് , സ്വദേശി നിക്ഷപകര്‍ക്ക് തുല്യമായ പരിഗണന നല്‍കുമെന്നും വാര്‍ഷിക മാധ്യമ സമ്മേളനത്തില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള വാണിജ്യ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കും
