വ്യാജ വികലാംഗ സർട്ടിഫിക്കറ്റ് നിർമിച്ചു; ഉദ്യോഗസ്ഥർക്ക് തടവ്

1000194196

കുവൈറ്റ്‌ സിറ്റി: കുവൈത്തില്‍ വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ പബ്ലിക് അതോറിറ്റി ഫോര്‍ ഡിസേബിള്‍ഡ് അഫയേഴ്സിലെ രണ്ട് പ്രവാസി ജീവനക്കാര്‍ക്ക് ഏഴ് വര്‍ഷത്തെ തടവ് വിധിച്ചു. വ്യാജ രേഖ ചമച്ച കേസില്‍ ശിക്ഷാകാലയളവിന് ശേഷം പ്രതികളെ നാടുകടത്താനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

കേസിലെ മറ്റ് 13 പ്രതികള്‍ക്ക് രണ്ട് വര്‍ഷത്തെ തടവും വിധിച്ചു. അതേസമയം പ്രവാസികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You May Also Like

  • ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading