ചോക്ലേറ്റ് കഴിച്ച് രക്തം ഛർദിച്ച് കുഞ്ഞ് മരിച്ചു

screenshot 20240421 2329317e2

പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയില്‍ ചോകലറ്റ് കഴിച്ചതിന് പിന്നാലെ ഒന്നര വയസ്സുകാരി രക്തം ഛര്‍ദിച്ച് മരിച്ചു. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. വിദഗ്ദ സംഘം നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ നിന്നും വിഷാംശം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ ചോക്ലേറ്റ് വാങ്ങിയ കടയില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ നിരവധി ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading