കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി നാളെ തുറന്ന് പ്രവർത്തിക്കില്ല. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് അവധി. എംബസി ഓഫ് ഇന്ത്യയും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററുകളും (ഐസിഎസി) ഈദുൽ ഫിത്തർ പ്രമാണിച്ച് 2024 ഏപ്രിൽ 10 ന് (ബുധൻ) പ്രവർത്തിക്കില്ലെന്ന് എംബസി ഔദ്യോഗികമായി അറിയിച്ചു.
അതേസമയം , എംബസിയിൽ അടിയന്തര കോൺസുലാർ സേവനങ്ങൾ തുടരും.
