ചൂടിന് ശമനം; ഖത്തറിൽ സുഹൈൽ വരുന്നു

InShot 20260823 165206569

ദോഹ: ഖത്തറിൽ സുഹൈൽ നക്ഷത്രം നാളെ ഉദിക്കും. നാളെ, അതായത് ഓഗസ്റ്റ് 24-ന് ‘സുഹൈൽ’ കാലയളവ് ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (QCH) അറിയിച്ചു. 53 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് കാലാവസ്ഥാ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ജലത്തിന്റെ താപനില കുറയുന്നതിനനുസരിച്ച് അന്തരീക്ഷ താപനിലയിലും, പ്രത്യേകിച്ച് രാത്രിയിലെ ചൂടിലും ക്രമേണ കുറവുണ്ടാകും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading