ദോഹ: ഖത്തറില്‍ തീപിടിത്തം. കോര്‍ണിഷ് ഏരിയയിലെ ഓഫ്‌ഷോര്‍ പ്ലാറ്റ്‌ഫോമിലാണ് തീപിടിച്ചത്. ഇന്ന്, ജൂലൈ 27 തിങ്കളാഴ്ച രാവിലെയാണ് സംഭവം.
സിവില്‍ ഡിഫന്‍സ് എത്തി തീ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Civil Defence has brought a fire on an offshore platform in the Corniche area under control, with no injuries reported.
Civil Defence has brought a fire on an offshore platform in the Corniche area under control, with no injuries reported.
