ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതികള്‍ അറിയിക്കാം

1q 59

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നേരിട്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം. ചാര്‍ജ് ദി അഫയേഴ്‌സുമായുള്ള മീറ്റിംഗ് ഈ വരുന്ന ജൂലൈ 30ന്, വ്യാഴാഴ്ച നടക്കും. സന്ദീപ് കുമാര്‍ നേതൃത്വം നല്‍കും.

ഇന്ത്യക്കാരായ പ്രവാസികളുടെ അടിയന്തര കോണ്‍സുലാര്‍ പരാതികളും തൊഴില്‍ സംബന്ധമായ പരാതികളും നേരിട്ട് അറിയിക്കാം. ദോഹയിലെ ഇന്ത്യന്‍ എംബസിയിലാണ് മീറ്റിംഗ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Monthly Meeting with the Chargè d' Affaires to address urgent consular and related issues will take place on Thursday, 30 July 2026, from 3:00 PM onwards at the Indian Embassy, Doha.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading