ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ആക്രമണം നടത്തി ഇറാന്‍

1q 11

ദോഹ: സമാധാന കരാര്‍ നിലനില്‍ക്കേ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി വീണ്ടും ആക്രമണം നടത്തി ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ സൗദി ടാങ്കര്‍ ‘വെദ്യാന്‍’ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. കഴിഞ്ഞ ദിവസം ഖത്തര്‍ എല്‍എന്‍ജി ടാങ്കറിന് നേരേയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു.

ഇറാന്‍ ആക്രമണത്തെ സൗദി ശക്തമായി അപലപിച്ചു. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നാവിഗേഷന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആഗോള ഊര്‍ജ്ജ വിതരണത്തിന് നേരെയുള്ള ആക്രമണമാണെന്നും സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Kingdom of Saudi Arabia strongly condemned Iran's targeting of the Saudi tanker 'Wedyan' as it transited the Strait of Hormuz, as well as its attack on the Qatari tanker 'Al Rekayyat', stressing that these unacceptable attacks constitute an assault on the security and safety of international navigation and on the security of global energy supplies.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading