ഖത്തറിലെ ഫാക്ടറി അപകടം: 18 പേരെ കാണാനില്ല, 54പേര്‍ക്ക് പരിക്ക്

1q 85

ദോഹ: ഖത്തറിലുണ്ടായ ഫാക്ടറി പൊട്ടിത്തെറിയില്‍ 18 പേരെ കാണാതായി. 54 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റാസ് ലഫാനിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരിന്നു ഉഗ്ര ശബ്ദത്തോടെ ഫാക്ടറി പൊട്ടിത്തെറിച്ചത്.

ഖത്തര്‍ ലെഖ്വിയ ഫോഴ്‌സ് സിവില്‍ ഡിഫന്‍സിന്റെ സഹകരണത്തോടെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറുകളെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
An internal explosion occurred at a factory in Ras Laffan Industrial City due to a technical incident. The total number of injured persons in the incident that occurred at a factory in Ras Laffan Industrial City has reached (54). The Qatar International Search and Rescue Group of the Internal Security Force (Lekhwiya), in cooperation with Civil Defence teams, is conducting search operations for (18) missing persons.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading