ദോഹ- കൊച്ചി; ആകാശ എയറിൻ്റെ പുതിയ സര്‍വീസ് ജൂലൈ 1 മുതല്‍

1q 27

കൊച്ചി: ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ഈ വരുന്ന ജൂലൈ ഒന്ന് മുതല്‍ ദോഹ- കൊച്ചി സെക്ടറില്‍ പുതിയ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ 4 സര്‍വീസുകളാണ് ഉണ്ടാവുക.

ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. കൊച്ചിയില്‍ നിന്ന് വൈകിട്ട് 5.25 ന് പുറപ്പെടുന്ന വിമാനം രാത്രി 7.40ന് ദോഹയിലെത്തും. തിരിച്ച് ദോഹയില്‍ നിന്ന് രാത്രി 8.40 ന് പുറപ്പെട്ട് പുലര്‍ച്ചെ 4.05ന് കൊച്ചിയില്‍ എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The airline is planning to launch 4x weekly Kochi – Doha services from 1 July 2026, further strengthening Kochi’s growing Gulf connectivity. The service will operate on Sundays, Wednesdays, Thursdays and Saturdays. The flight will depart from Kochi at 5.25 pm and arrive in Doha at 7.40 pm. The return flight will depart from Doha at 8.40 pm and arrive in Kochi at 4.05 am.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading