ദോഹ: ഖത്തറില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങളില്‍ സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു.
ഈ വരുന്ന മെയ് 18 നാണ് സൗജന്യപ്രവേശനം അനുവദിക്കുക. എല്ലാ മ്യൂസിയങ്ങളിലും എല്ലാ പ്രായക്കാര്‍ക്കും അന്നേദിവസം മുഴുവന്‍ സമയവും പ്രവേശനം അനുവദിക്കും. പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Qatar Museums has announced free entry to museums across the country as part of celebrations marking International Museum Day, May 18.
Qatar Museums has announced free entry to museums across the country as part of celebrations marking International Museum Day, May 18.