ശക്തമായ പൊടിക്കാറ്റിന് സാധ്യത

1q 56

ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 15, 16 ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകാനോ ശക്തമാകാനോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യപരത കുറയാന്‍ ഇടയാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Meteorological Department, Qatar announced country is expected to be affected by northwesterly winds on Wednesday, Thursday, April 15,16 ranging from active to strong.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading