ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി മാർച്ച് 6, 7(വെള്ളിയാഴ്ചയും ശനിയാഴ്ചയും )തുറന്നു പ്രവർത്തിക്കും. അടിയന്തിര കോൺസുലർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകുമെന്നും എംബസി ഔദ്യോഗികമായി അറിയിച്ചു.
താൽക്കാലിക പാസ്പോർട്ട് പുതുക്കൽ, +974 55362508 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ 24×7 അടിയന്തിര സേവനങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും cons.doha@mea.gov. in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
