ദോഹ: ഖത്തറില്‍ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അടിയന്തര സാഹചര്യങ്ങളില്‍, മാതാപിതാക്കളുടെ പെരുമാറ്റം കുട്ടികളുടെ സ്വാധീനിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അടിയന്തര ഘട്ടങ്ങളിലെ മാതാപിതാക്കളുടെ ഇടപെടലുകള്‍ അവരുടെ കുട്ടികളുടെ സുരക്ഷിതത്വബോധത്തെയും ആത്മവിശ്വാസത്തെയും നേരിട്ട് സ്വാധീനിക്കുന്നതാണ്. അതിനാല്‍ രക്ഷിതാക്കളുടെ സമയോചിതമായവും ശാന്തവുമായ ഇടപെടലുകള്‍ കുട്ടികളിലെ ഭയം കുറയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
