ദോഹ: സൗദി അറേബ്യ – ഖത്തര്‍ അതിവേഗ ഇലക്ട്രിക് ട്രെയിന്‍ ഉടന്‍ ആരംഭിക്കും. ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് ട്രെയിന്‍ കണക്റ്റിവിറ്റി കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി
785 കിലോമീറ്റര്‍ ദൂരത്തില്‍ ദോഹയേയും റിയാദിനേയും ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിന്‍. അല്‍-ഹോഫുഫ്, ദമ്മാം നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ ട്രെയിന്‍ കടന്നുപോകും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ലിങ്കുകളും ഉണ്ടായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
