ഖത്തറിൽ മീൻ പിടിക്കാനിറങ്ങിയ രണ്ട് മലയാളികൾ മരിച്ചു

InShot 20260119 224352883

ദോഹ: ഖത്തറിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് മലയാളി യുവാക്കൾ മരണപ്പെട്ടു.
പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (29), കൊല്ലം സ്വദേശി കനേഷ് (34) എന്നിവരാണ് മരണപ്പെട്ടത്.

ഇൻലാൻഡ് ബീച്ചിലായിരുന്നു അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജലനിരപ്പ് വേഗത്തിൽ ഉയർന്നതാണ് അപകട കാരണം. ഇരുവരുടെയും മൃതദേഹം ഇന്ന്, ഖത്തർ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുപോയി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading