കേരളത്തിലെ ആറ് ജില്ലകളില്‍ ജനുവരി 15 ന് അവധി

1q 21

തിരുവനന്തപുരം: കേരളത്തിലെ ആറ് ജില്ലകളില്‍ ജനുവരി 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അവധി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തമിഴ്‌നാടിന് പുറമെ തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

കേരളത്തില്‍, തമിഴ്‌നാടിനോട് അടുത്തുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ജനുവരി 15, വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ സര്‍ക്കാര്‍ ഒഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് അവധി ബാധകമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading