സൗദി അറേബ്യയില്‍ ഭൂചലനം

earth quake 2

റിയാദ്: സൗദി അറേബ്യയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. 4.3 തീവ്രത രേഖപ്പെടുത്തി. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ച, ഡിസംബര്‍ 16ന് ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) റിപ്പോര്‍ട്ട് ചെയ്തു.

യുഎഇ സമയം പുലര്‍ച്ചെ 2:11 നാണ് ഭൂചലനം ഉണ്ടായത്. 50 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭുചലനം അനുഭവപ്പെട്ടത്. അതേസമയം യുഎഇയില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നും രാജ്യത്തെ ഇത് ബാധിച്ചിട്ടില്ലെന്നും എന്‍സിഎം സ്ഥിരീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading