പൊതുജനങ്ങള്‍ക്കും കാണാം.. ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിന പരേഡ്, പ്രവേശനത്തിന് നിബന്ധനകള്‍ ബാധകം

1q 20

ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് കോര്‍ണിഷില്‍ നടക്കും. ഡിസംബര്‍ 18, വ്യാഴാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ ദേശീയ ദിന പരേഡിലേക്ക് രാജ്യത്തെ താമസക്കാരെയും പൗരന്മാരെയും സംഘാടക സമിതി ക്ഷണിച്ചു.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ഡിസംബര്‍ 18 വ്യാഴാഴ്ച പരേഡ് നടക്കുമെന്നും പൊതുജനങ്ങള്‍ക്കായി പരേഡ് നടക്കുന്ന സ്ഥലത്ത പ്രവേശന കവാടങ്ങള്‍ രാവിലെ 5 മണി മുതല്‍ 7:30 വരെ തുറന്നിരിക്കും. നിശ്ചിത സമയത്തിന് ശേഷം പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മണിക്ക് പരേഡ് ആരംഭിക്കുമെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading