തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായുള്ള നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം സേവനം ലഭ്യമാണ്. ഓണ്‍ലൈനായി വീഡിയോ കോണ്‍ഫെറെന്‍സിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക.
നോര്‍ക്ക കെയര്‍ എന്റോള്‍മെന്റിനുളള അവസാന തീയതി, നവംബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 3 .45 വരെ പ്രവര്‍ത്തിക്കും. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് വഴി വീഡിയോ കോള്‍ വഴി പ്രവേശിക്കേണ്ടത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
