ദോഹ: ഖത്തറില്‍ തടവുകാരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സൂം ആപ്പിലൂടെ (Sooum App) പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനാകുമെന്ന് പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് വകുപ്പ് അറിയിച്ചു.
ആപ്പ് സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ഗാലറി എന്നിവയിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും. അതേസമയം ഏത് തീയതികളിലാണ് ലേലം നടക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
