റിയാദ്: സൗദി അറേബ്യയിലെ വിപണികളില്‍ നിന്ന് കോര്‍വെറ്റ് വാഹനം തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 133 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.
2020- 2025 കാലയളവിലെ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഫ്യൂവല്‍ ഫില്ലിംഗ് സിസ്റ്റത്തിലെ തകരാറിനെ തുടര്‍ന്നാണ് നടപടി. ഈ തകരാറുകള്‍ റീഫ്യുവലിംഗ് സമയത്ത് ലീക്കേജിന് ഇടയാക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
