ഖത്തറില്‍ പെട്രോള്‍ വില കുറഞ്ഞു; ഡീസല്‍ വിലയില്‍ മാറ്റമില്ല

1q

ദോഹ: ഖത്തറില്‍ പെട്രോള്‍ വില കുറച്ചു. ഈ മാസം, നവംബറിലെ പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.

പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റേയും വിലകുറച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ഈ മാസം ലിറ്ററിന് 1.95 റിയാലാണ് വില. കഴിഞ്ഞ മാസം 2 റിയാലായിരുന്നു.

അതേസമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2 റിയാലാണ് വില. ഒക്ടോബറില്‍ ലിറ്ററിന് 2.05 റിയാലായിരുന്നു. അതേസമയം, ഡീസലിന്റെ വിലയില്‍ മാറ്റമില്ല, ലിറ്ററിന് 2.05 റിയാലാണ് നിരക്ക്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading