ദോഹ: ഖത്തറിലെ അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍ ഇന്നുമുതല്‍ ഗാതഗത നിയന്ത്രണമേര്‍പ്പെടുത്തും. ഇന്ന്, ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 10:00 മുതല്‍ ഒക്ടോബര്‍ 26 ഞായറാഴ്ച പുലര്‍ച്ചെ 5:00 വരെ, അല്‍ കോര്‍ണിഷ് സ്ട്രീറ്റില്‍, നാഷണല്‍ ലൈബ്രറി ഇന്റര്‍സെക്ഷന്‍ മുതല്‍ നാഷണല്‍ തിയേറ്റര്‍ ഇന്റര്‍സെക്ഷന്‍ വരെ റോഡ് അടച്ചിടും.
ഇരു ദിശകളിലേക്കും താല്‍ക്കാലികമായി ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനമോടിക്കുന്നവര്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
