ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ അക്കാദമിക് സൂപ്പര്‍വൈസര്‍ ജോലി ഒഴിവ്

1q 62

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ അക്കാദമിക് സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിലേക്കാണ് ഒഴിവുള്ളത്.

കുറഞ്ഞത് അഞ്ച് വര്‍ഷത്തെ മുന്‍പരിചയവും ബിരുദാനന്തര ബിരുദവും ബി.എഡും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSdvmzUV8Pc5xJ84d1ek8wwLBEs5CPHyDeAwL58ywdj3a3G0mA/viewform എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading