ദോഹ: ഖത്തറിലെ കോര്‍ണിഷ് റോഡില്‍ ഈ വാരാന്ത്യത്തിലും ഗതാഗതം തടസ്സപ്പെടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നതെന്ന് അഷ്ഗാല്‍ അറിയിച്ചു.
ഓള്‍ ദോഹ പോര്‍ട്ട് ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ ദിവാന്‍ ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗത്ത് ഇരുദിശകളിലേക്കും റഓഡ് അടച്ചിടും. ഒക്ടോബര്‍ 9, വ്യാഴാഴ്ച രാത്രി പത്ത് മണിമുതല്‍ ഒക്ടോബര്‍ 12, ഞായറാഴ്ച പുലര്‍ച്ചെ 5മണിവരെയാണ് റോഡ് അടച്ചിടുക .
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
