ദോഹ: ഖത്തറില്‍ മെട്രോ ലിങ്ക് സര്‍വീസ് വിപുലീകരിക്കുന്നു. ഓള്‍ഡ് ദോഹാ പോര്‍ട്ട്, മിനാ ഡിസ്ട്രിക്ട് എന്നിവിടങ്ങളിലേക്കും ഇനിമുതല്‍ മെട്രോ ലിങ്ക് സര്‍വീസ് ആരംഭിക്കും. M315 മെട്രോ ലിങ്ക് ബസാണ് സര്‍വീസ് നടത്തുന്നത്.
സൂഖ് വാഖിഫില്‍ ഒരു പുതിയ സ്റ്റോപ്പ് കൂടി ഉള്‍പ്പെടുത്തി. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
