ലുസൈല്‍ ബൊളിവാര്‍ഡ് വീണ്ടും തുറന്നു

1q 58

ദോഹ: ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും തുറന്നു. സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈല്‍ സിറ്റി പ്രഖ്യാപിച്ചു.

എല്ലാവരേയും തിരികെ സ്വാഗതം ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു. ലുസൈല്‍ സിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 9 മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡ് അടച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading