ഖത്തര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ (കര്‍വ) ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്

1q 204

ദോഹ: ഖത്തര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ കര്‍വ(മൊവസലാത്ത്)യില്‍ ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്. മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകള്‍:

  • ടെക്‌നീഷ്യന്‍ -മെക്കാനിക്ക്
  • ടെക്‌നീഷ്യന്‍ജ റിക്കവറി ഓപ്പറേഷന്‍
  • ടെക്‌നീഷ്യന്‍ ടയര്‍മാന്‍
  • ആക്‌സിഡന്റ് റിപ്പയര്‍ അസിസ്റ്റന്റ്
  • ടെക്‌നീഷ്യന്‍ ഡെന്റര്‍

സാധുതയുള്ള ടെക്‌നിക്കല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. ഓട്ടോമൊബീല്‍ മേഖലയില്‍ കുറഞ്ഞത് 2-3 വര്‍ഷത്തെ പരിചയം. നിലവില്‍ ഖത്തറിലുണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ലൈനില്‍ നല്‍കി overseashire@mowasalat.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading