ദോഹ: ഖത്തറില്‍ വൊഖൂദിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ (വൊഖൂദ് ഡീ) സേവനങ്ങള്‍ ഇന്നുമുതല്‍ തടസ്സപെടും. സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.
ഓഗസ്റ്റ് 31ന് രാത്രി 11 മണിമുതല്‍ സെപ്തംബര്‍ 1, രാവിലെ 7 മണിവരെ സേവനങ്ങള്‍ ലഭ്യമാകില്ല. അതേസമയം ക്യാഷ്, കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് തടസ്സമുണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 40217777 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
