ദോഹ: ഖത്തറില്‍ സെപ്തംബര്‍ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തെ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും.
പ്രീമിയം 91 ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.95 ഖത്തര്‍ റിയാലാണ് നിരക്ക്. കഴിഞ്ഞ മാസവും ഇതേ നിരക്കായിരുന്നു. സൂപ്പര്‍ 95 ഗ്രേഡ് പെട്രോളിന് 2 ഖത്തര്‍ റിയാലാണ്. ഡീസല്‍ ലിറ്ററിന് 2.05 ഖത്തര്‍ റിയാലാണ് നിരക്ക്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
