ദോഹ: ഖത്തറില്‍ നിസാന്‍ പട്രോള്‍, 2025 മോഡല്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. രാജ്യത്തെ നിസ്സാന്‍ ഡീലര്‍ഷിപ്പായ സാലിഹ് അല്‍ ഹമദ് അല്‍ മന കമ്പനിയുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി.
ട്രാന്‍സ്ഫര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ തകരാറിനെത്തുടര്‍ന്നാണ് 2025 നിസ്സാന്‍ പട്രോള്‍ മോഡല്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
