ഖത്തറില്‍ ഇലക്ട്രീഷ്യന്‍& പ്ലംബര്‍ ജോലി ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കാം

1q 16

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ റീട്ടെയ്ല്‍ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഇല്ക്ട്രീഷ്യന്‍, പ്ലംബര്‍ ജോലികളില്‍ ഒഴിവുകള്‍. പത്ത് ഒഴിവുകളാണുള്ളത്.

താമസം, യാത്ര എന്നിവ സൗജന്യം. ബന്ധപ്പെട്ട മേഖലകളില്‍ കുറഞ്ഞത് 4-5 വര്‍ഷത്തെ മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഖത്തര്‍ ഐഡി, എന്‍ഒസി എന്നിവ ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ വിശദമായ സിവി, ഖത്തര്‍ ഐഡി എന്നിവ qatarhiring8@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading