ദോഹ: ഖത്തര്‍ എയര്‍വേസില്‍ ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവര്‍ തസ്തികയില്‍ ജോലി ഒഴിവ്. ഖത്തര്‍ ലൈറ്റ് മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നല്ല ആശയവിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ക്ക് https://aa115.taleo.net/careersection/qa_external_cs/jobdetail.ftl?job=225017&lang=en അപേക്ഷിക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
