കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്ററില്‍, ഇന്ന്, ജൂലൈ 22 ന് നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ടോക്കണ്‍ ലഭിച്ചവര്‍ക്ക് ജൂലൈ 23ന് അറ്റസ്റ്റേഷനായി ഹാജരാകണമെന്നും് സെന്റര്‍ മാനേജര്‍ അറിയിച്ചു.
അതേസമയം നോര്‍ക്ക റൂട്ട്‌സിന്റെ ജൂലൈ 24 വരെയുള്ള പരിപാടികളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
