ദോഹ: ഖത്തറില്‍ ഇന്ന് പൊടിക്കാറ്റിന് സാധ്യത. ചില പ്രദശേങ്ങള്‍ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പകല്‍സമയത്ത് ചൂട് കൂടുതല്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താപനില ഉയരും. വിവിധയിടങ്ങളില്‍ പൊടിക്കാറ്റ് വീശും. താമസക്കാര്‍ ജാഗ്രത പാലിക്കണം. തീരപ്രദേശങ്ങളിലും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
