ദോഹ: ഖത്തറിൽ 10-മത് പ്രാദേശിക ഈന്തപ്പഴ ഫെസ്റ്റിവൽ ഈ മാസം. ജൂലൈ 24 മുതൽ ഓഗസ്റ്റ് 7 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ഫെസ്റ്റിവൽ നടക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
പ്രാദേശിക കർഷകരെ പിന്തുണയ്ക്കുക ലക്ഷ്യമിട്ടാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
