ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ജൂലൈ 6ന് അവധി. മുഹറം പ്രമാണിച്ചാണ് അവധി. ജൂലൈ 6, ഞായറാഴ്ച എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം അടിയന്തര ഘട്ടങ്ങളില്‍ എംബസിയും ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
