അല്‍ റയ്യാന്‍ എക്‌സിറ്റ് 5 ഭാഗീകമായി അടയ്ക്കുന്നു

1q 24

ദോഹ: ഖത്തറില്‍ അല്‍ റയ്യാന്‍ എക്‌സിറ്റ് 5 താല്‍ക്കാലികമായി അടയ്ക്കുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്.

അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന ഭാഗത്ത് അല്‍ റയ്യാന്‍ റോഡിലെ എക്‌സിറ്റ് 5ല്‍ താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.

ജൂലൈ 5, 6, 7 (ശനി,ഞായര്‍,തിങ്കള്‍) ദിവസങ്ങളില്‍ പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ (12am – 5am) റോഡ് അടച്ചിടും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading