റഡിഡന്‍സ് പെര്‍മിറ്റ് പുതുക്കല്‍ ഇനി മെട്രാഷിലൂടെ..

1q 117

ദോഹ: ഖത്തറില്‍ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പുതുക്കുന്നത് ഇനി എളുപ്പത്തില്‍. മെട്രാഷ് ആപ്പിലൂടെ താമസ പെര്‍മിറ്റ് പുതുക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മെട്രാഷ് ആപ്പിലൂടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് സന്ദര്‍ശിക്കാതെ സേവനം ഇപ്പോള്‍ ലഭ്യമാകും.

ചെയ്യേണ്ടത് ഇത്രമാത്രം:

  • മെട്രാഷ് ആപ്പ് ഓപ്പണ്‍ ചെയ്ത് റസിഡന്‍സി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • തുറന്ന് വരുന്ന ടാബില്‍ നിന്ന് റസിഡന്‍സി റിന്യൂവല്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.
  • തുടര്‍ന്ന് പുതുക്കേണ്ട പേര് തിരഞ്ഞെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading