ഒമാനില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള മുട്ടയ്ക്കും പക്ഷി ഇറക്കുമതിക്കും നിരോധനം

1q 66

മസ്‌കത്ത്: ഒമാനില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി. പൊതുജനാരോഗ്യ, മൃഗസംരക്ഷണ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള ജീവനുള്ള പക്ഷികളുടെയും അനുബന്ധ കോഴി ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിക്കാണ് നിരോധനം.

ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ നിന്നുള്ള ജീവനുള്ള പക്ഷികള്‍, അവയുടെ ഡെറിവേറ്റീവുകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രവേശനം നിരോധിക്കുന്ന 144/2025 എന്ന മന്ത്രിതല പ്രമേയം കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പുറപ്പെടുവിച്ചു. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading