അഹമ്മദാബാദ്: വിമാന ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 110 മരണം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് പറന്ന എയര്‍ഇന്ത്യയുടെ 787 ബോയിംഗ് വിമാനമാണ് തകര്‍ന്നത്. 625 അടയില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീണ ഉടന്‍ തന്നെ തീ പടര്‍ന്നു. കത്തിയമരുകയായിരുന്നു. ഇപ്പോഴും സമീപപ്രദേശങ്ങളില്‍ പുക പടരുകയാണ്.
ടേക്ക് ഓഫിന് പിന്നാലെ എടിസിയിലേക്ക് അപായ സിഗ്നല്‍ ലഭിച്ചതായാണ് വിവരം. വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഹമ്മദാബില്‍ നിന്ന് 1.39നാണ് വിമാനം പുറന്നുയര്‍ന്നതെന്നാണ് ലഭിക്കുന്ന വിമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
