ഖത്തറില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

1q

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ മേഖലയിലെ ബലിപെരുന്നാള്‍ അവധി അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9, തിങ്കളാഴ്ച വരെ അവധിയായിരിക്കും. ജൂണ്‍ 10, ചൊവ്വാഴ്ച മുതല്‍ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

അതേസമയം സ്വകാര്യമേഖലയിലെ അവധി പ്രഖ്യാപിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading