ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് മീഡിയ കമ്പനിയിലേക്ക് വിവിധ ജോലികളില്‍ ഒഴിവ്.
എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, ക്യാമറാമാന്‍, കാമറാ വുമണ്‍ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ bo_jassim20052005@yahoo.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവി അയക്കുക. നിങ്ങളുടെ സാമ്പിള്‍ വര്‍ക്കുകള്‍ +974 55591188 / +974 66119663 എന്നീ നമ്പറുകളില്‍ വാട്‌സ്ആപ്പ് ചെയ്യുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
