ദോഹ: ഖത്തറിലെ പ്രമുഖ ഹോള്‍ഡിംഗ് കമ്പനിയായ തദ്മൂറില്‍ വിവിധ ജോലി ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് മെയ് 16 മുതല്‍ മെയ് 23 വരെ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ലൊക്കേഷന്‍: https://maps.app.goo.gl/M9fZ99ZKWjkE3zJbA
കൂടുതല്‍ വിവരങ്ങള്‍ക്ക് recruitment@tadmurholding.com അല്ലെങ്കില്‍ 50387330 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇന്റര്‍വ്യൂവിന് എത്തുമ്പോള്‍ സിവി, ക്യുഐഡി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൊണ്ടുവരണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
