ഡല്‍ഹി: പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖല അടച്ചു. പാകിസ്ഥാനി എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ല. പാകിസ്ഥാനിലെ യാത്രാ, സൈനിക വിമാനങ്ങള്‍ക്കാണ് ഇന്ത്യന്‍ വ്യോമപാത അടച്ചത്. അതേസമയം പാകിസ്ഥാന്‍ വഴി എത്തുന്ന മറ്റ് വിദേശ വിമാനങ്ങളുടെ സര്‍വീസ് തടസപ്പെടില്ല.
അടുത്തമാസം 23വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ച നീക്കത്തിനാണ് തിരിച്ചടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
