ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ജോലി ഒഴിവ്

phcc job vacancy 2

ദോഹ: ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സിസി) തൊഴിലവസരം. എപ്പിഡെമിയോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പൊതുജനാരോഗ്യം, എപ്പിഡെമോളജി അല്ലെങ്കില്‍ ബയോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, റിഗ്രഷന്‍, മെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സ്, ബയോമെഡിക്കല്‍ റിസര്‍ച്ച് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

പിഎംപി & സിക്‌സ് സിഗ്മയില്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. ഹെല്‍ത്ത് കെയര്‍ അനാലിസിസ് മാനേജ്‌മെന്റില്‍ 7 വര്‍ഷത്തെ പരിചയവും കമ്മ്യൂണിറ്റിയില്‍ 3 വര്‍ഷത്തെ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ mpaduganan@phcc.gov.qa എന്ന വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയയ്ക്കുക. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading