അല്‍ വക്ര ഓള്‍ഡ് സൂഖ്
- ഈദിന്റെ ആദ്യ ദിവസം മുതല്‍ നാല് ദിവസം വരെ
- പ്രവേശനം സൗജന്യമാണ്
- സമയം: 8.00 PM
കത്താറ കള്‍ച്ചറല്‍ വില്ലേജ്
- ഈദിന്റെ ആദ്യ ദിവസം മുതല്‍ നാല് ദിവസം വരെ
- സമയം: 8.30 PM
- പ്രവേശനം സൗജന്യം
ലുസൈല്‍ ബൊളിവാര്‍ഡ്
- തീയതി: ഏപ്രില്‍ 3- 5 വരെ
- സമയം: 4PM – 10PM
- സ്ഥലം: അല്‍ സാദ് പ്ലാസ, ലുസൈല്‍ ബൊളിവാര്‍ഡ്
- പ്രവേശനം സൗജന്യമാണ്
മിഷരിബ് ഡൗണ്‍ഠൗണ്‍
- തീയതി: മാര്‍ച്ച് 30 – ഏപ്രില്‍ 5
- പ്രവേശനം സൗജന്യമാണ്.
അല്‍ ബിദ പാര്‍ക്ക്
- സമയം: 8.00 PM
- തീയതി: ഈദിന്റെ ആദ്യ ദിവസം മുതല്‍ നാല് ദിവസം
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
