ഖത്തര്‍ എനര്‍ജിയില്‍ ടെക്‌നീഷ്യന്‍ ജോലി ഒഴിവ്

qatar energy

ദോഹ: ഖത്തര്‍ എനര്‍ജിയില്‍ ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

  • കംപ്രസര്‍, പമ്പ്, അനുബന്ധ ഉഉപകരണങ്ങളില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം
  • ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം
  • കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം
  • പ്ലസ് ടുവിന് ശേഷം മൂന്ന് വര്‍ഷത്തെ ബിരുദമാണ് ( ഡിപ്ലോമയ്ക്ക് തുല്യം) വിദ്യാഭ്യാസ യോഗ്യത. HND ലെവല്‍ മുതല്‍ തത്തുല്യം.

https://experienced-professionals-recruitment-qatarenergy.icims.com/jobs/3205/login?_sp=424dfb22-e77d-4bc2-916e-6361e5f6215b.1742635215578&_jsqid=undefined&iis=LinkedIn_P&mobile=false&width=1440&height=500&bga=true&needsRedirect=false&jan1offset=180&jun1offset=180

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading